നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നടി സാധിക വേണുഗോപാൽ സംവിധായക; 'ലഗാവ് കെ ദാഗെ' റിലീസ് ചെയ്തു

  നടി സാധിക വേണുഗോപാൽ സംവിധായക; 'ലഗാവ് കെ ദാഗെ' റിലീസ് ചെയ്തു

  Sadhika Venugopal turns director for a musical cover | ആദി ഷാൻ ആണ് സാധികയ്‌ക്കൊപ്പം ഇതിൽ അഭിനയിച്ചിരിക്കുന്നത്

  ലഗാവ് കെ ദാഗെ

  ലഗാവ് കെ ദാഗെ

  • Share this:
   സിനിമ, ടെലിവിഷൻ, മോഡലിംഗ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരി ആണ് സാധിക വേണുഗോപാൽ. ഒട്ടനവധി ഷോർട് ഫിലിംസും ആൽബങ്ങളും ചെയ്‌തിട്ടുണ്ട്‌. ഇപ്പോഴിതാ സാധിക ആദ്യമായി സംവിധായിക കൂടിയാകുകയാണ്.

   'ലഗാവ് കെ ദാഗെ' എന്ന ഗാനത്തിന്റെ കവർ വേർഷൻ വീഡിയോ ആയി അവതരിപ്പിക്കുകയാണ്. ഗോപിക പാടിയ ഗാനമാണിത്. ആദി ഷാൻ ആണ് സാധികയ്‌ക്കൊപ്പം ഇതിൽ അഭിനയിച്ചിരിക്കുന്നത്. മിഥുൻ ബോസിന്റെ ബോസ് മീഡിയ പ്രൊഡക്ഷൻസും സാധികയുടെ പുതിയ നിർമാണ സംരംഭമായ ക്രിയ മൂവി മേക്കേഴ്‌സും ചേർന്നാണ് നിർമാണം. അപ്പു ആണ് ക്യാമറ. (വീഡിയോ ചുവടെ)   ഗാനം പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, ആന്റണി വർഗീസ് എന്നിവർ ചേർന്ന് ഓൺലൈൻ റിലീസ് ചെയ്തു.

   ടൊവിനോ തോമസ് നായകനായ ഫോറൻസിക് ആണ് സാധിക വേഷമിട്ട ഏറ്റവും പുതിയ ചിത്രം.
   Published by:user_57
   First published: