Saniya Iyappan | ഫാദേഴ്‌സ് ഡേയിൽ സാനിയ അയ്യപ്പന്റെ സ്‌പെഷൽ വീഡിയോ; ഒപ്പം നിൽക്കുന്ന ആളെ ഇതിനുമുൻപ് കണ്ടിട്ടുണ്ടോ?

Saniya Iyappan to come up with special dance video on Father's Day | സാനിയയുടെ ഫാദേഴ്‌സ് ഡേ സ്‌പെഷൽ വീഡിയോക്ക് ഒരു പ്രത്യേകതയുണ്ട്

News18 Malayalam | news18-malayalam
Updated: June 20, 2020, 10:23 PM IST
Saniya Iyappan | ഫാദേഴ്‌സ് ഡേയിൽ സാനിയ അയ്യപ്പന്റെ സ്‌പെഷൽ വീഡിയോ; ഒപ്പം നിൽക്കുന്ന ആളെ ഇതിനുമുൻപ് കണ്ടിട്ടുണ്ടോ?
സാനിയയുടെ പോസ്റ്റ്
  • Share this:
അഭിനേത്രി എന്നതിലുപരി നർത്തകി എന്ന് പലകുറി തെളിയിച്ചിട്ടുള്ള താരമാണ് സാനിയ അയ്യപ്പൻ. D4 ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ തന്റെ നടന ചാതുരി തെളിയിച്ചാണ് സാനിയ വെള്ളിത്തിരയുടെ മാസ്മരിക വെളിച്ചത്തിൽ എത്തിയതും.

'വസീഗര' ഗാനത്തിന് ചടുല നൃത്ത ചുവടുകളുമായി എത്തിയ സാനിയ അയ്യപ്പൻ അടുത്ത നൃത്ത വീഡിയോ നാളെ അവതരിപ്പിക്കും. അതിനൊരു പ്രത്യേകത കൂടിയുണ്ട്. ഫാദേഴ്‌സ് ഡേ സ്പെഷ്യലാണ് സാനിയയുടെ പുതിയ വീഡിയോ 'വാത്തി'.




 




View this post on Instagram




 

Father’s Day special!! #dancecover #vaathicoming.... coming out tomorrow 5:00pm


A post shared by SANIYA IYAPPAN (@_saniya_iyappan_) on






സാനിയക്കൊപ്പം നൃത്തം അവതരിപ്പിക്കുന്ന ആൾ മറ്റാരുമല്ല, സാനിയയുടെ അച്ഛനാണ്. മകളോടൊപ്പം നൃത്തം ചെയ്യുന്നതിന്റെ ത്രിൽ സാനിയയുടെ പോസ്റ്റിനു കമന്റായി അച്ഛൻ നൽകുന്നു.
First published: June 20, 2020, 10:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading