Saniya Iyappan | കേരളത്തിൽ എത്ര ജില്ലകളുണ്ട്? സാനിയ അയ്യപ്പൻറെ മറുപടി വൈറലാവുന്നു

ആരും പ്രതീക്ഷിക്കാത്ത മറുപടിയുമായി സാനിയ അയ്യപ്പൻ

News18 Malayalam | news18-malayalam
Updated: June 27, 2020, 6:42 PM IST
Saniya Iyappan | കേരളത്തിൽ എത്ര ജില്ലകളുണ്ട്? സാനിയ അയ്യപ്പൻറെ മറുപടി വൈറലാവുന്നു
സാനിയ അയ്യപ്പൻ
  • Share this:
നൃത്തം, മോഡലിംഗ്, അഭിനയം. ഇതിൽ ഏതെങ്കിലും ഒന്നുമായി സാനിയ അയ്യപ്പൻ എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കും. ലോക്ക്ഡൗണിന് ശേഷം സാനിയ പോസ്റ്റ് ചെയ്ത രണ്ട് വീഡിയോകൾ ശ്രദ്ധേയമായിരുന്നു. സുഹൃത്തുമൊത്ത് 'വസീഗര...' എന്ന ഗാനത്തിന് മോഡേൺ ചുവടുകൾ തീർത്തായിരുന്നു സാനിയയുടെ വരവ്.

അതിനുശേഷം അച്ഛനുമൊത്ത് ഫാദേഴ്‌സ് ഡേയിൽ 'വാത്തി കമിംഗ്' ഗാനത്തിനുള്ള സാനിയയുടെ ചുവടുകളും ആരാധകർ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

ഇപ്പോൾ സാനിയയുടെ മറ്റൊരു വീഡിയോ വൈറലാവുകയാണ്. ഇവിടെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ് സാനിയയുടെ വരവ്. കേരളത്തിലെ ഏറ്റവും വലിയ ജില്ല എതെന്നാണ് സാനിയയോടുള്ള ചോദ്യം. അതോടൊപ്പം തന്നെ എത്ര ജില്ലകൾ കേരളത്തിലുണ്ടെന്നും. നമ്മൾ പ്രതീക്ഷിക്കുന്ന മറുപടിയല്ല സാനിയ നൽകുന്നത്.



 




View this post on Instagram




 

😂😅😅 ചുമ്മാ ഒന്ന് കേറി നോക് ഇഷ്ടപെട്ടാൽ FOLLOW ചെയ്ത് കൂടെ കൂടിക്കൊ 😍 FULLY ENTERTAINMENT PAGE💥 FOLLOW FOR MORE👇 FOLLOW:@mallumedias FOLLOW: @mallumedias 📽 Dm for credits/removal© . . . #mohanlal #mammootty #aparnabalamurali #anushkashetty #aishwaryarajesh #anupamaparameshwaran #aishwaryalekshmi #asifali #anusithara #saipallavi #shamnakasim #saniyaayyappan #samyukthamenon #drishyaraghunath #dulquersalmaan #nazriyanazim #dileep #nivinpauly #hotactress #honeyrose #nithyamenen #raailaxmi #rajishavijayan #mollywood #keerthysuresh #kajalagarwal #kavyamadhavan #malayalamactress #tovinothomas


A post shared by MALLU MEDIAS🔊 (@mallumedias) on






സിനിമയിൽ പതിനെട്ടാം പടിയിലെ ഗാനരംഗത്തിലാണ് സാനിയ ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു.
First published: June 27, 2020, 6:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading