വസീഗരക്ക് ചുവടുകളുമായി സാനിയ അയ്യപ്പൻ; വീഡിയോ വൈറൽ

Saniya Iyyappan version of Vaseegara hits the internet | വസീഗരക്ക് ആധുനിക നൃത്തച്ചുവടുകളുമായി സാനിയ അയ്യപ്പൻ

News18 Malayalam | news18-malayalam
Updated: June 15, 2020, 9:28 AM IST
വസീഗരക്ക് ചുവടുകളുമായി സാനിയ അയ്യപ്പൻ; വീഡിയോ വൈറൽ
സാനിയ അയ്യപ്പൻ
  • Share this:
മിന്നലേ സിനിമയിലെ ബോംബെ ജയശ്രീയുടെ ശബ്ദമാധുര്യത്തിൽ പിറന്ന മറക്കാനാവാത്ത പ്രണയഗാനം, വസീഗര. പതിറ്റാണ്ടുകൾക്കിപ്പുറവും ഇന്നും ചെറുപ്പം മാറാത്ത ഗാനമാണിത്. വസീഗരക്ക് നൃത്ത ഭാഷ്യവുമായി സാനിയ അയ്യപ്പൻ എത്തുന്നു.

Also read: പ്രേക്ഷകയായ പത്മജ കരഞ്ഞു; എം.ജി. രാധാകൃഷ്ണൻ മണിച്ചിത്രത്താഴിലെ ഗാനത്തിന്റെ ഈണം ഉറപ്പിച്ചു

സാനിയയും റിനോഷ് സുരേന്ദ്രയും ചേർന്നാണ് വസീഗരക്ക് ആധുനിക നൃത്തചുവടുകൾ അവതരിപ്പിക്കുന്നത്. നൃത്താവിഷ്കാരം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

First published: June 15, 2020, 9:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading