നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sabhaapathy Movie | സന്താനം നായകനായ ചിത്രം, 'സഭാപതി' ട്രെയിലര്‍ പുറത്തത്തിറങ്ങി

  Sabhaapathy Movie | സന്താനം നായകനായ ചിത്രം, 'സഭാപതി' ട്രെയിലര്‍ പുറത്തത്തിറങ്ങി

  ശ്രീനിവാസ റാവുവാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്

  • Share this:
   തമിഴ് കോമഡി താരം സന്താനം നായകനായി എത്തുന്ന സഭാപതിയുടെ ട്രെയിലല്‍ പുറത്തിറങ്ങി. ശ്രീനിവാസ റാവുവാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്.ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രം പുറത്തിറങ്ങുന്നത്.

   ഭാസ്‌കര്‍ അറുമുഖമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം ലിയോ ജോണ്‍ പോള്‍ ചിത്രത്തിന്റെ ചിത്ര സംയോജകന്‍.
   ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി എസാണ്. വിവേക്, സാം സി എസ് എന്നിവര്‍ ചേര്‍ന്ന് ഗാനരചന നിര്‍വഹിക്കുന്നത്.   Jai Bhim | ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ് : ജയ് ഭീം റിവ്യുവുമായി കെ കെ ശൈലജ

   സൂര്യ നായകനായി എത്തിയ ജയ് ഭീമ്‌ന്(Jai Bhim )മലയാളത്തില്‍ ഉള്‍പ്പെടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.കേരളത്തിലെ മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ (kk shailaja).ജയ് ഭീമ് സിനിമയെയും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചലിജോമോള്‍ ജോസിനെ വാനോളം പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്.ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ്.

   ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജാതിവിവേചനത്തിന്റെയും ഭരണകൂടഭീകരതയുടെയും നേര്‍കാഴ്ചയാണത് അവര്‍ പറഞ്ഞു.ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യത്വരഹിതമായ മേല്‍കോയ്മയുടെ ദുരനുഭവങള്‍ നാം കാണുന്നുണ്ട്.

   സമഭാവനയുടെ കണികപോലും മനസ്സില്‍ ഉണരാതിരിക്കുമ്പോള്‍ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യമനസ്സിന് വിഹരിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് കടുത്തപോലീസ് മര്‍ദ്ദനമുറകള്‍ ചൂണ്ടികാട്ടുന്നത്.അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജയിലുകളും പോലീസ് സ്റ്റേഷനുകളും വേദിയായത് ജയ്ഭീമില്‍ കണ്ട ഭീകരമര്‍ദ്ദന മുറകള്‍ക്കാണ്.

   ലിജോമോള്‍ ജോസഫ് സെങ്കണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നു.ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക.

   ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ സാന്നിദ്ധ്യം സിനിമയുടെ ഔന്നത്യം വര്‍ദ്ധിപ്പിക്കുന്നു.രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠന്‍മനസ്സില്‍ നിന്ന് അത്രവേഗത്തില്‍ മഞ്ഞു പോകില്ലൈന്നും അവര്‍ പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു.കെ കെ ഷൈലജയുടെ പ്രതികരണം.
   Published by:Jayashankar AV
   First published:
   )}