Shaakuntalam Movie | സാമന്തയ്ക്ക് പിറന്നാള്‍ ആശംസകള്‍ തെലുങ്ക് ചിത്രം ശാകുന്തളത്തിന്റെ പുതിയ പോസ്റ്റര്‍
Shaakuntalam Movie | സാമന്തയ്ക്ക് പിറന്നാള്‍ ആശംസകള്‍ തെലുങ്ക് ചിത്രം ശാകുന്തളത്തിന്റെ പുതിയ പോസ്റ്റര്‍
കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തന്റെ വേഷത്തതിലെത്തുന്നത്.
തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത (Samantha Ruth Prabhu) നായികയാകുന്ന ചിത്രം ശാകുന്തളത്തിന്റെ (Shaakuntalam) പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ശകുന്തളയെ അവതരിപ്പിക്കുന്ന സാമന്തയുടെ പിറന്നാളിന്റെ ഭാഗമായാണ് പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടത്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് (Dev Mohan) ദുഷ്യന്തന്റെ വേഷത്തതിലെത്തുന്നത്.
അഥിതി ബാലന് അനസൂയ എന്ന കഥാപാത്രത്തെയും മോഹന്‍ ബാബു ദുര്വാസാവിനെയും അവതരിപ്പിക്കുമെന്നാണ് സൂചന. ദുഷ്യന്തന്റെ മകനായ ഭരത് രാജകുമാരന്റെ വേഷത്തിലാണ് അല്ലു അര്‍ഹ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് നീതലുള്ള ആണ് വസ്ത്രാലങ്കാരം.
മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Shaakuntalam Movie | സാമന്തയ്ക്ക് പിറന്നാള്‍ ആശംസകള്‍ തെലുങ്ക് ചിത്രം ശാകുന്തളത്തിന്റെ പുതിയ പോസ്റ്റര്‍
Kerala State Films Awards 2021 |മിന്നലായി മിന്നൽ മുരളി; പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം
Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി
Kerala State Films Awards 2021 | സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി ജോജി, ചുരുളി, മിന്നൽ മുരളി
Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി
Vellari Pattanam | ചക്കരക്കുടത്തു നിന്നും സ്ഥാനാർഥി കെ.പി. സുനന്ദ വോട്ട് തേടുന്നു; മഞ്ജു വാര്യരുടെ 'വെള്ളരിപ്പട്ടണം' കാരക്റ്റർ റീൽ കാണാം
Manjusha Niyogi | ബംഗാളി മോഡൽ മഞ്ജുഷ നിയോഗി മരിച്ച നിലയിൽ; 3 ദിവസത്തിനിടയിൽ രണ്ടാമത്തെ ആത്മഹത്യ
John Luther review | ജോൺ ലൂഥർ റിവ്യൂ: ആരാണ് ജോൺ ലൂഥർ? ജയസൂര്യ വീണ്ടും കാക്കി അണിയുമ്പോൾ
Jaladhara Pumpset Since 1962| പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രൻസും ഉർവശിയും; ജലധാര പമ്പ് സെറ്റ് സിൻസ് 1962 ടൈറ്റിൽ ലുക്ക് പുറത്ത്