ഷെയ്ൻ നിഗം വിഷയത്തിൽ സമവായ ചർച്ചകൾ നീളാൻ സാധ്യത... ഡൽഹിയിലുള്ള ഷെയ്ൻ തിരിച്ചെത്തിയ ശേഷം മാത്രമായിരിക്കും ഇനി ചർച്ചകളെന്നാണ് സൂചന.. ഷെയ്നുമായി അമ്മ ഭാരവാഹികൾ ആദ്യം ചർച്ച ചെയ്യും... അതിന് ശേഷമാകും മറ്റ് സംഘടനകളുമായുള്ള ചർച്ചകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ban on Shane Nigam, Shane nigam, Shane Nigam controversy, Shane nigam films, Shane Nigam issue