നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 25000 PPE കിറ്റുകള്‍ വിതരണം ചെയ്ത് ഷാറൂഖ് ഖാന്‍; നന്ദി അറിയിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍

  25000 PPE കിറ്റുകള്‍ വിതരണം ചെയ്ത് ഷാറൂഖ് ഖാന്‍; നന്ദി അറിയിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍

  മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് താരം ഇപ്പോള്‍ 25,000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നത്

  sharukh khan - gowri

  sharukh khan - gowri

  • Share this:
   മുംബൈ: കോവിഡ് ഭീതിയില്‍ കഴിയുന്ന രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഷാരൂഖ് ഖാൻ. 25,000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്തിരിക്കുകയാണ് ബോളിവുഡിലെ പ്രിയതാരം.

   മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് താരം ഇപ്പോള്‍ 25,000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്ന താരത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നന്ദി പറഞ്ഞ് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു.
   You may also like:മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടി; അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണം: പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]'കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകൾ ഇവിടെ വിലപ്പോവില്ല, അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാനാവില്ല': VT ബൽറാം[NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]
   മഹാരാഷ്ട്ര പൊതു ആരോഗ്ര കുടുംബക്ഷേമ മന്ത്രിയായ രാജേഷ് ടോപെയാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന് നന്ദി അറിയിച്ചത്. 'പിപിഇ കിറ്റുകളുടെ വിതരണത്തിന് നന്ദി. നമ്മേയും നമ്മോടൊപ്പമുള്ളവരെയും ഒരുമിച്ച്‌ സംരക്ഷിക്കാനുള്ള ഉധ്യമത്തിലാണ് നമ്മള്‍. അതില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. താങ്കളും കുടുംബവും സുരക്ഷിതരായിരിക്കട്ടെ' രാജേഷ് ടോപെയുടെ ട്വീറ്റിന് മറുപടിയായി ഷാറൂഖ് കുറിച്ചു.

   First published:
   )}