• HOME
  • »
  • NEWS
  • »
  • film
  • »
  • 75th Independence Day | ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ FEFKA ഓഫീസ് അങ്കണത്തിൽ സിബി മലയിൽ ദേശീയ പതാക ഉയർത്തി

75th Independence Day | ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ FEFKA ഓഫീസ് അങ്കണത്തിൽ സിബി മലയിൽ ദേശീയ പതാക ഉയർത്തി

സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ചലച്ചിത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്കയുടെ കൊച്ചി ഓഫീസ് അങ്കണത്തിൽ സംവിധായകൻ സിബി മലയിൽ ദേശീയ പതാക ഉയർത്തി

സിബി മലയിൽ ദേശീയ പതാക ഉയർത്തി

സിബി മലയിൽ ദേശീയ പതാക ഉയർത്തി

  • Last Updated :
  • Share this:
    സീനിയർ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം തന്നെ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഓഫീസ് പരിസരത്തും ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ചലച്ചിത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്കയുടെ കൊച്ചി ഓഫീസ് അങ്കണത്തിൽ സംവിധായകൻ സിബി മലയിൽ ദേശീയ പതാക ഉയർത്തി. എസ്‌. എൻ. സ്വാമി, എ.കെ. സാജൻ, സലാം ബാപ്പു, ഷാജുൺ കാര്യാൽ, പത്മകുമാർ, ഷാജി അസീസ്, എബ്രിഡ് ഷൈൻ, സജിൻ ബാബു, സോഫിയ ജോസ്, പ്രൊഡ്യൂസർ പി.എം. ഹാരിസ് , എം.എ. മുസ്തഫ, ചാക്കോ കാഞ്ഞൂപറമ്പൻ, രാജേഷ് കോറ്റേക്കാടൻ, നിഷാദ് ഖാൻ, ഉബൈനി യൂസഫ്, പ്രമോദ് പി.കെ., ജുനൈറ്റ് അലക്സ്‌ ജോർഡി , ജോർജ്ജ് എം.കെ., വിനീഷ് കല്ലൂർ, സുധി എസ്‌. നായർ എന്നിവർ പങ്കെടുത്തു.

    Summary: Sibi Malayil hoisted national flag at FEFKA office premises in Kochi. Earlier, actors Mammootty and Mohanlal have joined the nation-wide national flag hoisting campaign
    Published by:user_57
    First published: