VIRAL VIDEO: ഗായകന് സിദ്ധാര്‍ത്ഥ് മേനോന്റെ പാട്ടിന് ചുവടുവെച്ച് ഭാര്യ
മറാഠി നടിയാണ് സിദ്ധാര്‍ത്ഥിന്റെ ഭാര്യ തന്വി

sidharth menon
- News18 Malayalam
- Last Updated: February 25, 2020, 9:43 PM IST
ഗായകന് സിദ്ധാര്‍ത്ഥ് മേനോന്റെ പാട്ടിനൊപ്പം നൃത്തം ചെയ്ത് ഭാര്യ തന്വി. നവദമ്പതികളുടെ പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മറാഠി നടിയാണ് സിദ്ധാര്‍ത്ഥിന്റെ ഭാര്യ തന്വി.
ഇതൊരു സാധാരണ പ്രണയമല്ല, ഞങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നുവെന്നും വീഡിയോ പോസ്റ്റ് ചെയ്ത് സിദ്ധാര്‍ത്ഥ് പറയുന്നു. സിദ്ധാര്‍ത്ഥിന്റെ വിവാഹം പ്രത്യേകത നിറഞ്ഞതായിരുന്നു. മറാഠി ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്. ഇരുവരും ഏറെ നാള് സുഹൃത്തുക്കളായിരുന്നു. പിന്നീട് പ്രണയത്തിലാവുകയായിരുന്നു.