'പൂഴിക്കടകൻ' ചിത്രം പോസ്റ്റ് ചെയ്ത് അമൃത സുരേഷ്

ദേഹമാസകലം മണലുമായി കടൽത്തീരത്ത് നിന്നെടുത്ത ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: December 4, 2019, 3:01 PM IST
'പൂഴിക്കടകൻ' ചിത്രം പോസ്റ്റ് ചെയ്ത് അമൃത സുരേഷ്
News18
  • Share this:
കടൽത്തീരത്ത് നിന്നെടുത്ത വ്യത്യസ്ത ചിത്രം പങ്കുവച്ച് ചാനൽ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായിക അമൃത സുരേഷ്. ഇൻസ്റ്റഗ്രാമിലാണ് അമൃത തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ദേഹമാസകലം മണലുമായി കടൽത്തീരത്ത് നിന്നെടുത്ത ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്.

മകള്‍ പാപ്പുവിന്റെ വിശേഷങ്ങളുംഅമൃത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അനിയത്തിയായ അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാന്‍ഡും അമൃത തുടങ്ങിയിട്ടുണ്ട്.

Also Read 'മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു'; ലിവിംഗ് ടുഗെദർ പങ്കാളിക്കെതിരെ നടി 
View this post on Instagram
 

Goooood morning 🌞


A post shared by Amritha Suresh (@amruthasuresh) on
First published: December 4, 2019, 2:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading