സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായിക ദുർഗ്ഗ വിശ്വനാഥിന്റെ റെഡി ടു വെയ്റ്റ് സംഗീത ആൽബം ശ്രദ്ധേയമാവുന്നു. 'കാത്തിരിയ്ക്കാം അയ്യപ്പാ...' എന്ന ആൽബത്തിൽ ആചാരപ്രകാരം അയ്യപ്പ ദർശനത്തിനായി കാത്തിരിക്കാൻ തയാറെന്ന രീതിയിലെ വരികളാണുള്ളത്.
ചാന്ദിനി ഹരി നായർ രചിച്ച വരികൾക്ക് ഈണമിട്ടതും ദുർഗ്ഗ തന്നെ. ശൈലേഷ് നാരായണൻ, സാനു ഗോപിനാഥ്, നിഖിൽ മറ്റത്തിൽമഠം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.