ഗാർണറുടെ പ്രേതം ഗതികിട്ടാതലയുമ്പോൾ തനിക്ക് ശ്വാസം മുട്ടുന്നെന്ന് വരികൾ കുറിച്ച് സോഹൻ റോയ്. ഡാം 999 സിനിമയുടെ സംവിധായകനും, എൻ.ആർ.ഐ. വ്യവസായിയുമായ സോഹൻ റോയ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കവിതയാണിത്.
ലോകമെമ്പാടും പല കാരണങ്ങളാൽ അടിച്ചമർത്തപ്പെടുന്ന ഓരോ മനുഷ്യജന്മവും ശ്വാസംമുട്ടിപ്പിടയുന്നതിന്റെ വാഗ് ചിത്രങ്ങളാണ് കവിത നിറയെ. തെരുവിലെ ഉറക്കവും, വിശപ്പിന്റെ തീച്ചൂടും, യുദ്ധവും, അപമാനവും, മാലിന്യവുമെല്ലാം വരികളിൽ കടന്നു വരുന്നു.
'വർണ്ണ ഗർജ്ജനം' എന്ന തലക്കെട്ടോടെ ചെയ്ത കവിത ഒരു പോരാട്ടമുദ്രാവാക്യത്തിൻ്റെ ചടുലതയോടെ ശബ്ദാവിഷ്ക്കാരം ചെയ്തിരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Literature, Poem, Sohan Roy