• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഫ്രെണ്ട്സിനു നറുനീണ്ടി സർബത്ത് സജസ്റ്റ് ചെയ്ത് ശ്രീകുമാർ മേനോൻ പൂര നഗരിയിൽ

തൃശൂരിലൂടെ കൊച്ചിയിലേക്ക് പോകുന്നതിനിടെ കിഴക്കേക്കോട്ട ജംഗ്ഷനിലെ ഗംഗൻസ് നറുനീണ്ടിയിൽ നിന്ന് നറുനീണ്ടി സർബത്ത് കുടിച്ചതിന്റെ വിശേഷം അദ്ദേഹം പോസ്റ്റിൽ പങ്കുവെക്കുന്നു.

news18
Updated: May 12, 2019, 1:18 PM IST
ഫ്രെണ്ട്സിനു നറുനീണ്ടി സർബത്ത് സജസ്റ്റ് ചെയ്ത് ശ്രീകുമാർ മേനോൻ പൂര നഗരിയിൽ
sreekumar menon(fb)
  • News18
  • Last Updated: May 12, 2019, 1:18 PM IST IST
  • Share this:
പൂരം കാണാനായി തൃശൂരിലേക്ക് പോകുന്ന സുഹൃത്തുക്കളോട് നറുനീണ്ടി ജ്യൂസ് കുടിക്കാൻ ഉപദേശിച്ച് ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. തൃശൂരിന്റെ തനത് രുചിയാണ് നറുനീണ്ടി സർബത്തെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

also read: വെള്ളിത്തിരയിലെ ശൈലജ ടീച്ചറായി രേവതി; വൈറസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

തൃശൂരിലൂടെ കൊച്ചിയിലേക്ക് പോകുന്നതിനിടെ കിഴക്കേക്കോട്ട ജംഗ്ഷനിലെ ഗംഗൻസ് നറുനീണ്ടിയിൽ നിന്ന് നറുനീണ്ടി സർബത്ത് കുടിച്ചതിന്റെ വിശേഷം അദ്ദേഹം പോസ്റ്റിൽ പങ്കുവെക്കുന്നു.

പാലിൽ സർബത്ത് ഒഴിച്ച് മിക്സിയിൽ പതപ്പിച്ച് ഗ്ലാസിൽ പകർന്നു തരും. മാസ്മരികമാണ് രുചി. ഞാൻ നാല് ഗ്ലാസ് കുടിച്ചു. നേർത്ത തണുപ്പോടെ... ഉച്ചയ്ക്ക് പിന്നെ വേറെ ഭക്ഷണം കഴിക്കേണ്ടി വന്നില്ല- ശ്രീകുമാർ മേനോൻ കുറിക്കുന്നു.

പൂരത്തിനു പോകുന്ന സുഹൃത്തുക്കൾക്ക് നറുനീണ്ടി സർബത്ത് സജസ്റ്റ് ചെയ്യുന്നു- 20 രൂപയേയുള്ളു ഒരു ഗ്ലാസിന്- അദ്ദേഹം പറയുന്നു. തയ്യാറാക്കിയ നറുനീണ്ടി സർബത്ത് വാങ്ങി വീട്ടിലും കൊണ്ടു പോകാമെന്നും താൻ രണ്ട് കുപ്പി വാങ്ങിയെന്നും ശ്രീകുമാർ മേനോന്‍.

നറുനീണ്ടി, തൃശൂര്‍പൂരം, ഗംഗന്‍സ് എന്നീ ഹാഷ് ടാഗുകളിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

Loading...

First published: May 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
Listen to the latest songs, only on JioSaavn.com