• HOME
  • »
  • NEWS
  • »
  • film
  • »
  • Sulochana Panicker | നടൻ ശങ്കറിന്റെ മാതാവ് സുലോചന പണിക്കർ അന്തരിച്ചു

Sulochana Panicker | നടൻ ശങ്കറിന്റെ മാതാവ് സുലോചന പണിക്കർ അന്തരിച്ചു

Sulochana Panicker, mother of actor Shankar, passes away | 85 വയസ്സായിരുന്നു

സുലോചന പണിക്കർ

സുലോചന പണിക്കർ

  • Share this:
    മലയാള ചലച്ചിത്ര നടൻ ശങ്കറിന്റെ (actor Shankar) മാതാവ് സുലോചന പണിക്കർ (85) അന്തരിച്ചു. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപമുള്ള കെ ബി പ്ലാസ ഫ്ലാറ്റിലായിരുന്നു താമസം. തെക്കേവീട്ടിൽ എൻ.കെ. പണിക്കർ ആണ് ഭർത്താവ്. ശങ്കറിനെ കൂടാതെ കൃഷ്ണകുമാർ, ഇന്ദിര എന്നിവരും മക്കളാണ്.

    Summary: Sulochana Panicker, mother of Malayalam film actor, producer Shankar, passed away. She was staying in Edappally in Kochi
    Published by:user_57
    First published: