നീരാടുവാൻ, പൂളിൽ നീരാടുവാൻ; കൂട്ടുകാരിക്കൊപ്പം നീന്തിത്തുടിച്ചതിന്റെ സന്തോഷം പങ്കിട്ട് സണ്ണി ലിയോണി

കൂട്ടുകാരിക്കൊപ്പം സണ്ണി ലിയോണി ഇൻസ്റ്റാഗ്രാമിൽ

News18 Malayalam | news18-malayalam
Updated: June 23, 2020, 3:21 PM IST
നീരാടുവാൻ, പൂളിൽ നീരാടുവാൻ; കൂട്ടുകാരിക്കൊപ്പം നീന്തിത്തുടിച്ചതിന്റെ സന്തോഷം പങ്കിട്ട് സണ്ണി ലിയോണി
സുഹൃത്തിനൊപ്പം സണ്ണി
  • Share this:
രാജ്യത്ത് കോവിഡ് വ്യാപനം തീക്ഷണമായ അവസ്ഥയിൽ മക്കളുടെ സുരക്ഷ മുൻനിർത്തി വിദേശത്തുള്ള ബംഗ്ളാവിലേക്ക് പറന്നവരാണ് സണ്ണി ലിയോണിയും കുടുംബവും. പ്രകൃതിയോടിണങ്ങി ചേരുന്ന സാഹചര്യത്തിൽ ചിലവിടുന്ന ഓരോ ദിവസത്തെയും ചിത്രങ്ങൾ അല്ലെങ്കിൽ വീഡിയോകൾ സണ്ണി പോസ്റ്റ് ചെയ്യാറുണ്ട്.

Also read: Prithviraj | വാരിയംകുന്നൻ: പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം രൂക്ഷം

സണ്ണി ഇപ്പോൾ വരുന്നത് കൂട്ടുകാരി നൂറിയക്കൊപ്പമാണ്. തങ്ങൾക്ക് മികച്ച സ്വീകരണം നൽകിയ സുഹൃത്തിനൊപ്പം അൽപ്പസമയം പൂളിൽ നീന്താൻ സാധിച്ചതിൽ സണ്ണിക്ക് അതിയായ സന്തോഷമുണ്ട്. 
View this post on Instagram
 

With my very close friend @nuria.contreras thanks for having all of us over! So nice to go swimming!! Love you!


A post shared by Sunny Leone (@sunnyleone) on


മകളായ നിഷ, അഷർ, നോവ എന്നിവരും ഭർത്താവ് ഡാനിയൽ വെബറും സണ്ണിയുടെ ഒപ്പമുണ്ട്. പുതിയ സാഹചര്യത്തിൽ കുട്ടികളും സന്തോഷത്തിലാണെന്ന് സണ്ണി തന്റെ പോസ്റ്റുകളിൽ കുറിക്കാറുണ്ട്.
First published: June 23, 2020, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading