നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • sunny leone | 'ആഹാ മനോഹരം"മുംബൈ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍

  sunny leone | 'ആഹാ മനോഹരം"മുംബൈ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍

  മാസങ്ങള്‍ക്ക് മുമ്പാണ് മുംബൈയില്‍ താരം ഒരു വീട് സ്വന്തമാക്കിയത്.

  • Share this:
   സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവയായിട്ടുള്ള താരമാണ് സണ്ണി ലിയോണ്‍. തന്റെ ജീവിതത്തിലെ ഒരോ നിമിഷങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് മുംബൈയില്‍ താരം ഒരു വീട് സ്വന്തമാക്കിയത്. അന്ന് പുതിയ വീടിന്റെ ചിത്രങ്ങളും  മറ്റും താരം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോളിതാ വീട് പശ്ചത്തലമാക്കിക്കെണ്ടുള്ള ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം.
   View this post on Instagram


   A post shared by Sunny Leone (@sunnyleone)

   View this post on Instagram


   A post shared by Sunny Leone (@sunnyleone)

   View this post on Instagram


   A post shared by Sunny Leone (@sunnyleone)

   മഴക്കാലത്ത് പൂളിന്റെ മുകളില്‍ നില്‍ക്കുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണ്.സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവയായിട്ടുള്ള താരമാണ് സണ്ണി ലിയോണ്‍. തന്റെ ജീവിതത്തിലെ ഒരോ നിമിഷങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് മുംബൈയില്‍ താരം ഒരു വീട് സ്വന്തമാക്കിയത്.
   View this post on Instagram


   A post shared by Sunny Leone (@sunnyleone)


   അന്ന് പുതിയ വീടിന്റെ ചിത്രങ്ങളും  മറ്റും താരം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോളിതാ വീട് പശ്ചത്തലമാക്കിക്കെണ്ടുള്ള ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. മഴക്കാലത്ത് പൂളിന്റെ മുകളില്‍ നില്‍ക്കുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
   Published by:Jayashankar AV
   First published:
   )}