• HOME
  • »
  • NEWS
  • »
  • film
  • »
  • ഒറ്റഫ്രെയിമിൽ മൂന്ന് താരപുത്രിമാർ; അപൂർവചിത്രം പങ്കുവെച്ച് സുപ്രിയ പൃഥ്വിരാജ്

ഒറ്റഫ്രെയിമിൽ മൂന്ന് താരപുത്രിമാർ; അപൂർവചിത്രം പങ്കുവെച്ച് സുപ്രിയ പൃഥ്വിരാജ്

ഇതാദ്യമായാണ് ഒറ്റ ഫ്രെയിമിൽ മൂന്നുപേരും ഒരുമിച്ചിരിക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജ്, സുപ്രിയ

പൃഥ്വിരാജ്, സുപ്രിയ

  • News18
  • Last Updated :
  • Share this:
    ഒറ്റഫ്രെയിമിൽ മൂന്ന് താരപുത്രിമാരുടെയും ചിത്രം പങ്കുവെച്ച് സുപ്രിയ മേനോൻ പൃഥ്വിരാജ്. 'കസിൻസ് ടുഗെദർ' എന്ന് പറഞ്ഞു കൊണ്ടാണ് സുപ്രിയ ചിത്രം പങ്കു വെച്ചിരിക്കുന്നത്.

    ഇന്ദ്രജിത്തിന്‍റെയും പൂർണിമയുടെയും മക്കളായ പ്രാർത്ഥനയുടെയും നക്ഷത്രയുടെയും ഒപ്പം അലംകൃത ഇരിക്കുന്ന ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്.










    View this post on Instagram





    Cousins together! #MusicallyYours#NachuAllyPathu#EveningWithFamily♥️ #BooBooBehindTheSisters😊


    A post shared by Supriya Menon Prithviraj (@supriyamenonprithviraj) on






    മ്യൂസിക്കലി യുവേഴ്സ്, നാച്ചുഅല്ലിപാത്തു എന്നീ ടാഗുകളിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പ്രാർത്ഥനയെയും നക്ഷത്രയെയും ടാഗ് ചെയ്യാനും സുപ്രിയ മറന്നിട്ടില്ല.

    ഇതാദ്യമായാണ് ഒറ്റ ഫ്രെയിമിൽ മൂന്നുപേരും ഒരുമിച്ചിരിക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
    Published by:Joys Joy
    First published: