• HOME
  • »
  • NEWS
  • »
  • film
  • »
  • സുരഭി ഇനി സൗബിന്റെയും ദിലീഷിന്റെയും നായിക

സുരഭി ഇനി സൗബിന്റെയും ദിലീഷിന്റെയും നായിക

സാന്ദ്ര തോമസാണ് ചിത്രം നിർമിക്കുന്നത്

News18

News18

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സൗബിൻ ഷാഹിറും ദിലീഷ് പോത്തനും നായകന്മാരാകുന്ന പുതിയ ചിത്രത്തിൽ സുരഭി ലക്ഷ്മി നായിക. നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. റൂബി ഫിലിംസിന്റെ ബാനറിൽ ജയന്ത് മാമൻ ആണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

    സജീർ ബാവയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. സൗബിനും സുരഭിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വികൃതി തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്.

    First published: