നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സുരാജേ, പെട്ടു! താരത്തിന്റെ ഫോണിൽ കൈവച്ച് ഭാര്യ സുപ്രിയ

  സുരാജേ, പെട്ടു! താരത്തിന്റെ ഫോണിൽ കൈവച്ച് ഭാര്യ സുപ്രിയ

  Suraj Venjaramood posts a video with his wife | സ്വന്തം ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഏടുമായി സുരാജ്

  സുരാജ് വെഞ്ഞാറമൂടും ഭാര്യയും

  സുരാജ് വെഞ്ഞാറമൂടും ഭാര്യയും

  • Share this:
   സംഭവം അൽപ്പം സീരിയസ് ആണെന്ന് തോന്നും സുപ്രിയയുടെ മുഖം കണ്ടാൽ. ഭാവഭേദങ്ങളില്ലാതെ കയ്യിൽ ഒരു ഫോൺ പിടിച്ചു കൊണ്ടുള്ള ഇരിപ്പാണ്. അരികിൽ തന്നെ ഭർത്താവ് സുരാജ് വെഞ്ഞാറമൂടുമുണ്ട്. പക്ഷെ സുരാജിന്റെ മുഖം അങ്ങനെയല്ല. ഭാവ സാന്ദ്രമാണ് ആ ഇരിപ്പ്. ഇടയ്ക്കിടെ 'എന്തായോ ആവോ' എന്ന ഭാവത്തോടെ ഭാര്യയുടെ കയ്യിലെ ഫോണിലേക്ക് നോക്കുന്നുണ്ട്.

   അപ്പോഴേക്കും മകന്റെ ചോദ്യം ഇതാ വരുന്നു. അച്ഛന് ഫോണില്ലേ, എന്തിനാ അമ്മയുടെ ഫോണ് നോക്കിക്കൊണ്ടിരിക്കുന്നതെന്ന് മകൻ. 'അച്ഛന്റെ ഫോണാടാ ഇത്' എന്ന് സുരാജും.

   'ഭയമില്ല, ജാഗ്രതയാണ് വേണ്ടതെന്ന്' സ്വന്തം ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഏടിലൂടെ പറയുകയാണ് സുരാജ്. വീഡിയോ ചുവടെ.
   View this post on Instagram

   ഭയമല്ല ജാഗ്രതയാണ് വേണ്ടത് 😜😜😜 #stayhome #staysafe Shot by @__kasinadh_ss_


   A post shared by Suraj Venjaramoodu (@surajvenjaramoodu) on
   Published by:user_57
   First published:
   )}