നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Suraj Venjaramood | ഇതിനപ്പുറം ചാടിക്കടന്നവനാണീ... ടൊവിനോയുടെ പറക്കും ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട്

    Suraj Venjaramood | ഇതിനപ്പുറം ചാടിക്കടന്നവനാണീ... ടൊവിനോയുടെ പറക്കും ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട്

    Suraj Venjaramood takes up the flying challenge after Tovino Thomas | ടൊവിനോ തോമസിന്റെ ഫ്ലയിങ് ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട്

    സൂരാജ് പോസ്റ്റ് ചെയ്ത ചിത്രം

    സൂരാജ് പോസ്റ്റ് ചെയ്ത ചിത്രം

    • Share this:
      ഉയരത്തിൽ പൊന്തിപ്പറക്കാൻ മിന്നൽ മുരളിക്ക് (Minnal Murali) മാത്രമല്ല, ശ്രമിച്ചാൽ മറ്റുള്ളവർക്കും സാധിക്കും എന്നതിന് ഉദാഹരണവുമായി സുരാജ് വെഞ്ഞാറമൂട് (Suraj Venjaramood). കഴിഞ്ഞ ദിവസങ്ങളിൽ വായുവിൽ കൈവിട്ടു പറക്കുന്ന തന്റെ വീഡിയോ ടൊവിനോ തോമസ് (Tovino Thomas) പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ അതുപോലെ ഉയരുന്ന തന്റെ ചിത്രം സൂരജ് പോസ്റ്റ് ചെയ്തു. ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്ന് ക്യാപ്‌ഷൻ നൽകിയ ശേഷം ടൊവിനോ, മിന്നൽ മുരളി സംവിധായകൻ ബേസിൽ ജോസഫ് എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്. ഒപ്പം #flying #minnalmurali #challenge എന്നീ ഹാഷ്ടാഗുകളുമുണ്ട്.







      സുരാജിന്റെ പോസ്റ്റിനു മുക്ത, ജുവൽ മേരി, സൂരജ് തേലെക്കാട് തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്.

      Summary: Suraj Venjaramood takes up the flying challenge after Tovino Thomas
      Published by:user_57
      First published: