സുരാജ് വെഞ്ഞാറമൂട് നായകനാവുന്നു; അടുത്ത ചിത്രം 'റോയ്'

Suraj Venjaramoodu to play protagonist in the movie Roy | സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോയ്'

News18 Malayalam | news18-malayalam
Updated: August 1, 2020, 4:55 PM IST
സുരാജ് വെഞ്ഞാറമൂട് നായകനാവുന്നു; അടുത്ത ചിത്രം 'റോയ്'
'റോയി'യിൽ സുരാജ് വെഞ്ഞാറമൂട്
  • Share this:
ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വെെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോയ്'.

Also read: ഇങ്ങനെയൊക്കെ പറയാമോ ഗൂഗിളേ? തന്റെ പ്രായം 52 വയസ്സല്ല എന്ന് വ്യക്തമാക്കി നടി റീനു മാത്യൂസ്

വെബ് സോണ്‍ മൂവീസ് ടീം ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പി.ആര്‍. സംഗീതം പകരുന്നു.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായ 'ഡ്രൈവിംഗ് ലൈസൻസ്' ആണ് തിയേറ്ററിലെത്തിയ സുരാജിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. ഇതിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുടെ വേഷമായിരുന്നു സുരാജ് കൈകാര്യം ചെയ്തിരുന്നത്.
Published by: meera
First published: August 1, 2020, 4:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading