നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കൊറോണയ്ക്ക് 100 ശതമാനം ഫലപ്രദമായ മരുന്ന്; ചിത്രം പങ്കുവെച്ച് സുസ്മിത സെൻ; വൈറലായി പോസ്റ്റ്

    കൊറോണയ്ക്ക് 100 ശതമാനം ഫലപ്രദമായ മരുന്ന്; ചിത്രം പങ്കുവെച്ച് സുസ്മിത സെൻ; വൈറലായി പോസ്റ്റ്

    കോവിഡ് 19 മെഡിസിൻ, സ്റ്റേ ഹോം, 100 ശതമാനം ഫലപ്രദം എന്നെഴുതിയ മരുന്ന് കുപ്പിയുടെ ചിത്രത്തിനൊപ്പമാണ് സുസ്മിത സെന്നിന്റെ പോസ്റ്റ്.

    Sushmita Sen

    Sushmita Sen

    • Share this:
      രാജ്യത്ത് പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ അവബോധവുമായി നിരവധി താരങ്ങളും സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു അവബോധവുമായി എത്തിയിരിക്കുകയാണ് നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിത സെൻ. കോവിഡ് 19ന് 100 ശതമാനം ഫലപ്രദമായ മരുന്നാണ് സുസ്മിത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.

      സുസ്മിതയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. കോവിഡ് 19 മെഡിസിൻ, സ്റ്റേ ഹോം, 100 ശതമാനം ഫലപ്രദം എന്നെഴുതിയ മരുന്ന് കുപ്പിയുടെ ചിത്രത്തിനൊപ്പമാണ് സുസ്മിത സെന്നിന്റെ പോസ്റ്റ്. കൊറോണയെ നേരിടുന്നതിനുള്ള 100 ശതമാനം ഫലപ്രദമായ മരുന്ന് വീടുകളിൽ തന്നെ ഇരിക്കുക എന്നതാണെന്നാണ് സുസ്മിത പറയുന്നത്.

      You may also like:'ലോക്ക് ഡൗൺ കാലത്തെ ബോറടി മാറ്റാൻ 'രാമായണം'; മാർച്ച് 28 മുതൽ ദൂരദർശനിൽ
      [NEWS]
      COVID 19| ലോക്ക്ഡൗൺ കാലത്ത് കാറിൽ ഒരു കിലോ പഴം വാങ്ങാൻ പോയ ചെറുപ്പക്കാരനോട് പൊലീസ് ചെയ്തത്
      [NEWS]
      'ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ചു; ഞാൻ തെറ്റുകാരൻ': ലാത്തിക്കു പകരം മംഗളൂരു സിറ്റി പൊലീസിന്റെ ശിക്ഷ
      [PHOTO]


      നമ്മൾ വീട്ടിലായിരിക്കുമ്പോഴും അസുഖം വന്നാൽ ഡോക്ടറുടെ നിർദേശം ഇല്ലാതെ സ്വയം മരുന്ന് കഴിക്കരുതെന്ന് സുസ്മിത പറയുന്നു. എന്റെ വാക്കുകൾ സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് പരിശോധിക്കുക. നിങ്ങളും നിങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്കും വേണ്ടിയാണ് ഈ വിവരങ്ങൾ പങ്കുവെച്ചതെന്നും സുസ്മിത വ്യക്തമാക്കുന്നു.










      View this post on Instagram





      #important 🙏 while we are home, please don’t self medicate without checking with a doctor. The following information is for you & your families to be aware...do check with your doctors before taking my word for it!!🙏🤗 “Just got this from Cornell: FYI: Information from Vienna’s laboratory studying COVID-19 say vast majority of people who died had ibuprofen in their system so do not take it!! Those who recovered did not take ibuprofen so if you have symptoms, take Paracetamol only!!! Looks like this virus thrives on ibuprofen so don’t do it and tell everyone you can!!! There are a few articles online No Ibuprofens or any NSAIDS (Non steroidal anti inflammatory drugs) #stayhome #avoidselfmedication #checkwithdoctorfirst 👍❤️ I love you guys!!


      A post shared by Sushmita Sen (@sushmitasen47) on






      COVID-19 കുറിച്ച് പഠിക്കുന്ന വിയന്നയിലെ ലബോറട്ടറിയിൽ നിന്നുള്ള വിവരങ്ങളിൽ പറയുന്നത് മരണമടഞ്ഞവരിൽ ഭൂരിഭാഗവും അവരുടെ സിസ്റ്റത്തിൽ ഇബുപ്രോഫെൻ ഉള്ളവരാണെന്നും അതിനാൽ അത് എടുക്കരുതെന്നുമാണ്. സുഖം പ്രാപിച്ചവർ ഇബുപ്രോഫെൻ എടുത്തിരുന്നില്ല, അതിനാൽ നിങ്ങൾക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ പാരസെറ്റമോൾ മാത്രം കഴിക്കുക. ഈ വൈറസ് ഇബുപ്രോഫെനിൽ വളരുന്നതായി തോന്നുന്നു, അതിനാൽ ഇത് ചെയ്യരുത് ഒപ്പം നിങ്ങൾക്ക് കഴിയുന്ന എല്ലാവരോടും പറയുക- സുസ്മിത പങ്കുവെച്ചിരിക്കുന്നു.
      Published by:Gowthamy GG
      First published:
      )}