• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചേഷ്ടകൾ കൊണ്ട് മനംകവർന്ന് തൈമൂർ

news18india
Updated: September 2, 2018, 1:43 PM IST
ചേഷ്ടകൾ കൊണ്ട് മനംകവർന്ന് തൈമൂർ
news18india
Updated: September 2, 2018, 1:43 PM IST
താരങ്ങളെപ്പോലെ തന്നെ താരങ്ങളുടെ മക്കൾക്കും ആരാധകർ ഏറെയാണ്. അത്തരത്തിൽ ഇന്റർനെറ്റിൽ ഏറെ ആരാധകരുള്ള ഒരു താരപുത്രനാണ് തൈമൂർ അലി ഖാൻ, കരീന- സെയ്ഫ് താര ദമ്പതികളുടെ മകൻ. ഇതിനോടകം പല തവണ തൈമൂർ ആരാധകരുടെ മനം കവർന്നിട്ടുണ്ട്.

ഇപ്പോഴിതാ കുട്ടി ചേഷ്ടകളിലൂടെ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് തൈമൂർ. എയർപോർട്ടിലെയും പ്ലേ സ്കൂളിലെയും തൈമൂറിന്റെ ചിത്രങ്ങൾ ഇതിനോടകം തരംഗമായിട്ടുണ്ട്.

പോളോ ബിയർ കളക്ഷന്റെ വെള്ള ടീ ഷർട്ടും , മഞ്ഞ ബോട്ടവും വെള്ള ഷൂസും ധരിച്ച് , നാവ് പുറത്തേക്ക് തള്ളി നടന്നു വരുന്ന രണ്ട് വയസുകാരൻ തൈമൂറിന്റെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്.

മറ്റ് താരങ്ങളുടെ മക്കളിൽ നിന്ന് വ്യത്യസ്തമായി പാപ്പരാസികളെ ഫോട്ടോയെടുക്കാൻ തൈമൂർ തന്റെ ചേഷ്ടകളിലൂടെ പ്രചോദിപ്പിക്കാറുണ്ട്.




#taimuralikhan 😍 at play yesterday @viralbhayani


A post shared by Viral Bhayani (@viralbhayani) on




First published: September 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍