• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അമല്‍ നീരദിന്റെ സ്ലോ മോഷന്‍ മാജിക്കുമായി ഫഹദിന്റെ 'വരത്തന്‍': ടീസര്‍ കാണാം


Updated: July 13, 2018, 9:38 PM IST
അമല്‍ നീരദിന്റെ സ്ലോ മോഷന്‍ മാജിക്കുമായി ഫഹദിന്റെ 'വരത്തന്‍': ടീസര്‍ കാണാം

Updated: July 13, 2018, 9:38 PM IST
കൊച്ചി: അമല്‍ നീരദിന്റെ സ്ലോ മോഷന്‍ മാജിക്കുമായി ഫഹദ് ഫാസില്‍ നായകനാകുന്ന 'വരത്തന്‍' എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കി.

അമല്‍ നീരദ് ആണ് വരത്തന്റെ സംവിധായകന്‍. 'ഇയ്യോബിന്റെ പുസ്തകം' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും വരത്തനുണ്ട്.

ഐശ്യര്യ ലക്ഷ്മിയാണ് ഫഹദിന്റെ നായികയായി വേഷമിടുന്നത്. സുഹാസ്-ഷറഫു കൂട്ടുകെട്ടിന്റേതാണ് കഥ. ഛായാഗ്രഹണം ലിറ്റില്‍ സ്വാമ്പും സംഗീത സംവിധാനം സുഹിന്‍ ശ്യാമും.

അമല്‍ നിരദും ഫഹദു ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ നസ്രിയ നസീമിന്റെ പേരിലാണ് പുറത്തിറക്കുന്നത്.
First published: July 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍