നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നിമിഷ സജയനും റോഷന്‍ മാത്യുവും ഒന്നിക്കുന്ന 'ചേര'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

  നിമിഷ സജയനും റോഷന്‍ മാത്യുവും ഒന്നിക്കുന്ന 'ചേര'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

  മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശില്‍പമായ പിയത്തയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയിരിക്കുന്നത്.

  ' ചേര' ഫസ്റ്റ് ലുക്ക്

  ' ചേര' ഫസ്റ്റ് ലുക്ക്

  • Share this:
   നിമിഷ സജയനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'ചേര'യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ലിജിന്‍ ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ അരുണ്‍ എംസിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

   മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശില്‍പമായ പിയത്തയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയിരിക്കുന്നത്.   നജീം കോയയുടെതാണാ തിരക്കഥ. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം നല്‍കുന്നു. അജോയ് ജോസാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

   അലക്‌സ് ജെ പുളിക്കല്‍ ക്യാമറയും ഫ്രാന്‍സിസ് ലൂയീസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫ്രൈഡേ, ലോ പോയിന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര.
   Published by:Jayesh Krishnan
   First published: