നീലാംബൽ എന്ന ചിത്രത്തിലെ 'ലങ്കിടി ലങ്കിടി' ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി.
ജോയ് തമലത്തിന്‍റെ വരികൾക്ക് ജി കെ ഹരിഷ് മണി സംഗീതം നൽകി ജാസി ഗിഫ്റ്റ് ആണ് ആലപിച്ചിരിക്കുന്നത്.
റിജു നായർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് അനിൽ തമലമാണ്.
ബേസിൽ, ഗോപകുമാർ, കൊച്ചു പ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, അസീസ്, കാലടി ഓമന എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്,
അജി ചന്ദ്രശേഖർ ആണ് ചിത്രത്തിന്‍റെ തിരക്കഥ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jassie gift, Joy thamalam