• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഈ കുട്ടി ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ താരമാണ്'; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'ഐ ലൗ യു മാ' എന്ന അടിക്കുറിപ്പോടെയാണ് സായിപല്ലവി ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്.

news18-malayalam
Updated: September 11, 2019, 8:56 PM IST
'ഈ കുട്ടി ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ താരമാണ്'; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
news18
  • Share this:
കടല്‍ തീരത്ത് അമ്മയ്‌ക്കൊപ്പം ചിത്രത്തിനു പോസ് ചെയ്യുന്ന പെണ്‍കുട്ടിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മറ്റാരുമല്ല തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരമായ സായിപല്ലവിയാണ് ചിത്രത്തില്‍. സായിപല്ലവി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് അമ്മയ്‌ക്കൊപ്പമുള്ള ചെറുപ്പകാലത്തെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഐ ലൗ യു മാ' എന്ന അടിക്കുറിപ്പോടെയാണ് സായിപല്ലവി ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്. നിവിന്‍ പോളി നായകനായ 'പ്രേമം' ത്തിലൂടെയായിരുന്നു സായിപല്ലവിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇപ്പോള്‍ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിലെ സൂപ്പര്‍ താരമാണ് ഡോക്ടര്‍ കൂടിയായ സായിപല്ലവി.

 



 




View this post on Instagram




 

I love you ma ♥️


A post shared by Sai Pallavi (@saipallavi.senthamarai) on






Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍