കൈവിട്ട കളിയല്ല, എന്നാൽ കൈവിട്ട കളിയാണ് താനും; അബു സലീമിന് ഫിറ്റ്നസ് വെല്ലുവിളിയുമായി ടൊവിനോ

Tovino Thomas accepts Abu Salim's fitness challenge | കൈവിട്ട് പൊന്തിപ്പറക്കുന്ന ടൊവിനോ

News18 Malayalam | news18-malayalam
Updated: June 5, 2020, 1:30 PM IST
കൈവിട്ട കളിയല്ല, എന്നാൽ കൈവിട്ട കളിയാണ് താനും; അബു സലീമിന് ഫിറ്റ്നസ് വെല്ലുവിളിയുമായി ടൊവിനോ
ടൊവിനോ തോമസിന്റെ ഫിറ്റ്നസ് ചലഞ്ചു
  • Share this:
മുൻനിര താരങ്ങളെല്ലാം ജിം ബോഡി വികസിപ്പിച്ചെടുത്ത് അഭിനയിക്കാൻ തുടങ്ങിയ കാലത്തിനും മുമ്പ് മലയാളിയുടെ മസിൽ സങ്കൽപ്പങ്ങളിൽ ഇടം നേടിയ മുഖമാണ് നടൻ അബു സലീമിന്റെത്. അക്കാലത്ത് ബാബു ആന്റണി, അബു സലിം എന്നിങ്ങനെ ചുരുക്കം ചിലരാണ് അഭിനയത്തിലും മസിൽ ബലത്തിലും സിനിമയിൽ തിളങ്ങിയ അഭിനേതാക്കൾ.

Also read: സായ് ശ്വേത ടീച്ചർ അധ്യാപികയാവും മുൻപെത്തിയത് കലാഭവൻ മണി ചിത്രത്തിൽ; നിർമ്മാതാവിന്റെ ഓർമ്മകൾ

വർഷങ്ങൾക്ക് മുൻപേ മലയാള സിനിമയുടെ മസിൽമാനായ അബു സലീമിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ് ജിം വർക്ക്ഔട്ട് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയ ടൊവിനോ തോമസ്.

നിലത്തു കമിഴ്ന്നു കിടന്നു കൊണ്ടുള്ള ബാലൻസിങ്. ശേഷം കൈകളിൽ ശരീരഭാരം നല്കാതെയുള്ള ബാലൻസിങ്ങിൽ ആണ് തുടക്കം. ഒടുവിൽ കൈവിട്ട് പൊന്തിപ്പറക്കുന്ന ടൊവിനോയും വിഡിയോയിൽ ഉണ്ട്. വീഡിയോ ചുവടെ:

First published: June 5, 2020, 1:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading