• HOME
  • »
  • NEWS
  • »
  • film
  • »
  • Oscars 2022 | ഓസ്കർ വേദിയിൽ 'ഗോഡ്ഫാദറിന്' ആദരം

Oscars 2022 | ഓസ്കർ വേദിയിൽ 'ഗോഡ്ഫാദറിന്' ആദരം

Tribute to Godfather movie on Oscars venue | 'ദി ഗോഡ്ഫാദർ' സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയും റോബർട്ട് ഡി നിരോയും അൽ പാസിനോയും ചേർന്ന് ഹോളിവുഡ് ക്ലാസിക്കായ 'ദി ഗോഡ്ഫാദറി'ന്റെ 50-ാം വാർഷികം ആഘോഷിച്ചു

Godfather

Godfather

  • Share this:
    94-ാമത് ഓസ്കർ പുരസ്‌കാര വേദിയിൽ ‘ദി ഗോഡ്ഫാദർ’ (The Godfather) സിനിമയ്ക്ക് ആദരം. പഫ് ഡാഡി ആണ് ‘ദി ഗോഡ്ഫാദർ’ ട്രിബ്യൂട്ട് അവതരിപ്പിക്കുന്നത്. 'ദി ഗോഡ്ഫാദർ' സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയും റോബർട്ട് ഡി നിരോയും അൽ പാസിനോയും ചേർന്ന് ഹോളിവുഡ് ക്ലാസിക്കായ 'ദി ഗോഡ്ഫാദറി'ന്റെ 50-ാം വാർഷികം ആഘോഷിച്ചു.



    മൂന്ന് പ്രതിഭകൾ അണിനിരന്നു അർഹമായ ആദരാഞ്ജലി സ്വീകരിക്കുന്ന ഈ നിമിഷം ഓസ്കർ ചരിത്രത്തിലെ അസുലഭ മുഹൂർത്തങ്ങളിൽ ഒന്നാണ്.
    Published by:user_57
    First published: