• HOME
  • »
  • NEWS
  • »
  • film
  • »
  • Two Men Movie | ഇര്‍ഷാദ് അലിയും എം.എ നിഷാദും കേന്ദ്ര കഥാപാത്രങ്ങള്‍; 'റ്റൂ മെന്‍ ' ടീസര്‍ പുറത്തിറങ്ങി

Two Men Movie | ഇര്‍ഷാദ് അലിയും എം.എ നിഷാദും കേന്ദ്ര കഥാപാത്രങ്ങള്‍; 'റ്റൂ മെന്‍ ' ടീസര്‍ പുറത്തിറങ്ങി

ചിത്രം തൊണ്ണൂറു ശതമാനവും ദുബായിലാണ് ചിത്രീകരിക്കുന്നത്.

  • Last Updated :
  • Share this:
    നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന " റ്റൂ മെന്‍ " എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
    രഞ്ജി പണിക്കർ,സാദ്ദിഖ്, സുധീർ കരമന,സോഹൻ സീനുലാൽ,
    ബിനു പപ്പു,മിഥുൻ രമേശ്,സുനിൽ സുഖദ,ഡോണീ ഡേർവിൻ,ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

    ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം തൊണ്ണൂറു ശതമാനവും ദുബായിലാണ് ചിത്രീകരിക്കുന്നത്.



    . എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡാനി ഡാർവിൻ,ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോയൽ ജോർജ്ജ്, മേക്കപ്പ്-സജീർ കടക്കൽ,വസ്ത്രാലങ്കാരം- അശോകൻ ആലപ്പുഴ,
    എഡിറ്റർ-വി സാജൻ, കളറിസ്റ്റ്-സെൽവിൻ വർഗ്ഗീസ്,സൗണ്ട് ഡിസൈൻ-ബിജുമോൻ ടി ബ്രുസി,ഫിനാൻസ് കൺട്രോളർ-അനൂപ് എം.,പി ആർ ഒ- എ എസ് ദിനേശ്.
    Published by:Arun krishna
    First published: