നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അറിഞ്ഞില്ല, ആരും പറഞ്ഞില്ല... ഉള്ളിലെ സംഗീതജ്ഞനെ പുറത്തെടുത്ത് ഉണ്ണി മുകുന്ദൻ

  അറിഞ്ഞില്ല, ആരും പറഞ്ഞില്ല... ഉള്ളിലെ സംഗീതജ്ഞനെ പുറത്തെടുത്ത് ഉണ്ണി മുകുന്ദൻ

  Unni Mukundan takes a lesser-known talent out during home quarantine | അഭിനയം മാത്രമല്ല, സംഗീതവും ഉണ്ണിക്ക് വശമുണ്ട്

  ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദൻ

  • Share this:
   സൂപ്പർമാൻ മുദ്രയുള്ള ടി-ഷർട്ട് ധരിച്ച് കയ്യിൽ ഒരു ഗിറ്റാറും പിടിച്ചുള്ള ഇരിപ്പാണ് ഉണ്ണി മുകുന്ദൻ. ഗിറ്റാർ ശരിയല്ല, സെറ്റിങ്ങിന് എന്തോ തകരാറു പോലെ എന്നൊക്കെ തോന്നുന്നുമുണ്ട്. എന്നാലും പതുക്കെ അതിന്റെ കമ്പികൾ ഓരോന്നായി മീട്ടിത്തുടങ്ങി. അതാ വരുന്നു ഉണ്ണിയുടെ ശുദ്ധ സംഗീതം.

   കോവിഡ് ജാഗ്രതാ ദിനങ്ങളിൽ വീട്ടിലിരിപ്പിനെ ആനന്ദകരമാക്കാൻ ഉണ്ണി നടത്തുന്ന മികച്ച ശ്രമങ്ങളിൽ ഒന്നാണിത്. ജനത കർഫ്യു ദിനത്തിലാകട്ടെ, പ്രേക്ഷകരുടെ കമന്റുകൾക്ക് മറുപടി നൽകുന്ന ജോലി ഉണ്ണി ഭംഗിയായി ഏറ്റെടുത്തു നിർവഹിച്ചു.

   ഉണ്ണിക്കൊപ്പം കീബോർഡ് പ്ലേ ചെയ്യാൻ സഹായി അച്ചു പിന്നണിയിൽ ഉണ്ട്. ഗിറ്റാർ വായനയുടെ പല ഘട്ടങ്ങൾ ഉണ്ണി പ്രേക്ഷകർക്കായി പങ്കിടുന്നു.


   Published by:meera
   First published:
   )}