Viral Pic: മാലിദ്വീപ് കടല്‍ത്തീരത്ത് ബിക്കിനി വേഷത്തിൽ ഉര്‍വശി റൗട്ടേല

ലോക്ക് ഡൗണ്‍ കാലത്തും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേല സോഷ്യൽ മീഡിയയിൽ സജീവമാണ്

News18 Malayalam | news18india
Updated: April 25, 2020, 10:55 AM IST
Viral Pic: മാലിദ്വീപ് കടല്‍ത്തീരത്ത് ബിക്കിനി വേഷത്തിൽ ഉര്‍വശി റൗട്ടേല
Urvashi Rautela
  • Share this:
ആരാധകർക്കായി വീണ്ടും ബിക്കിനി വേഷത്തിലെ ചിത്രം പങ്കുവെച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ലോക്ക് ഡൗണ്‍ കാലത്തും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേല സോഷ്യൽ മീഡിയയിൽ സജീവമാണ്.

മാലിദ്വീപില്‍ നിന്ന് ബിക്കിനിയണിഞ്ഞുള്ള ചിത്രമാണ് താരം ഇപ്പോൾ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള ബിക്കിനിയിൽ ഒരു മരത്തിൽ ചാരി നിൽക്കുന്ന ചിത്രമാണ് പോസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച ബീച്ച് വോളിബോൾ കളിക്കുന്ന ഉർവശിയുടെ വീഡിയോയും വൈറലായിരുന്നു.

BEST PERFORMING STORIES:കോവിഡ് 19: സംസ്ഥാനത്ത് ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി[NEWS]ലണ്ടനില്‍നിന്നും കണ്ണൂർ സ്വദേശി എയര്‍ ആംബുലന്‍സില്‍; എത്തിയത് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി [NEWS]നിരീക്ഷണത്തിലിരിക്കെ കോട്ടയത്തുനിന്നും ഊരുചുറ്റാനിറങ്ങിയ മൂന്നു യുവാക്കൾ പാലക്കാട് കൊറോണ സെല്ലിലായി [NEWS]
അനില്‍ കപൂര്‍, ജോണ്‍ അബ്രഹാം, ഇലിയാന ഡി ക്രൂസ്, അര്‍ഷാദ് വാര്‍സി എന്നിവര്‍ക്കൊപ്പം പഗല്‍പന്തിയിലാണ് ഉര്‍വശി അവസാനമായി അഭിനയിച്ചത്.


First published: April 25, 2020, 10:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading