• HOME
  • »
  • NEWS
  • »
  • film
  • »
  • 'അണുക്കളല്ല പടര്‍ത്തേണ്ടത്; പുഞ്ചിരി'; ബിക്കിനി ചിത്രത്തിനൊപ്പം സന്ദേശവുമായി ബോളിവുഡ് നടി

'അണുക്കളല്ല പടര്‍ത്തേണ്ടത്; പുഞ്ചിരി'; ബിക്കിനി ചിത്രത്തിനൊപ്പം സന്ദേശവുമായി ബോളിവുഡ് നടി

സന്ദേശത്തിനൊപ്പം ഒരു ഹോട്ട് ചിത്രവും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചു

 Urvashi Rautela

Urvashi Rautela

  • Share this:
    'അണുക്കളല്ല, പുഞ്ചിരിയാണ് പടര്‍ത്തേണ്ടത്'. കൊറോണയെ പേടിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്ക് നടി ഉര്‍വശി റൗട്ടേലയുടെ സന്ദേശമാണിത്. സന്ദേശത്തിനൊപ്പം നടിയുടെ ഒരു ഹോട്ട് ചിത്രവും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചു.

    കടൽ തീരത്തിനടത്ത് നീല നിറത്തിലുള്ള ബിക്കിനി ധരിച്ചുള്ള ഫോട്ടോയാണ് താരം പങ്കുവച്ചത്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
    You may also like:നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും [PHOTO]ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം [NEWS]വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്നുമുതൽ കർശന വാഹന പരിശോധനയുമായി പോലീസ് [NEWS]
    ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് പിന്തുണയുമായി താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ എത്തിയിരിക്കുന്നത്.


    Published by:user_49
    First published: