നെഞ്ചിനകത്ത് 'ലാലേട്ട'; മോഹൻലാലിന്റെ കട്ട ഫാനായ ഒരുവയസ്സുകാരിയെ വൈറലാക്കി സോഷ്യൽ മീഡിയ

Video of a one-year-old Mohanlal fan is taking the internet by storm | കുഞ്ഞുവാവയുടെ പാട്ടിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

News18 Malayalam | news18-malayalam
Updated: November 12, 2019, 7:24 AM IST
നെഞ്ചിനകത്ത് 'ലാലേട്ട'; മോഹൻലാലിന്റെ കട്ട ഫാനായ ഒരുവയസ്സുകാരിയെ വൈറലാക്കി സോഷ്യൽ മീഡിയ
മോഹൻലാലിന്റെ കുട്ടി ആരാധിക
  • Share this:
മോഹൻലാലിന്റെ ആരാധകരെ മാത്രം എടുത്താൽ തന്നെ ഒരു പ്രസ്ഥാനമാവും. ചെറുതും വലുതുമായ സംഘടനകൾ സമൂഹത്തിനും പല തരത്തിൽ സഹായ ഹസ്തമായി പ്രവർത്തിച്ചു വരുന്നു.

രസകരം എന്തെന്നാൽ ലാലിൻറെ ഫാൻസിന് പ്രായം ഇല്ല എന്നതാണ്. കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ മൊഴിയുന്നത് 'ലാലേട്ടൻ' എന്ന് മാത്രം.

ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം ആവുന്നതും ഒരു കുട്ടി 'ലാലേട്ടൻ' ആരാധികയുടെ വിഡിയോയാണ്. കഷ്ടിച്ച് ഒരു വയസ്സ് വരും ഈ കുട്ടി ആരാധികക്ക്.

പിന്നണിയിൽ 'നെഞ്ചിനകത്തു ലാലേട്ടൻ' എന്ന ഹിറ്റ് ഗാനം പ്ലേ ചെയ്യുമ്പോൾ, അതിനിടക്ക് 'ലാലേട്ട' എന്ന് പറഞ്ഞ് ആവേശഭരിതയാവുകയാണ് ഈ കുഞ്ഞുവാവ. വാവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു.First published: November 12, 2019, 7:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading