ഇതിനപ്പുറം ചാടി കയറിയവളാണീ സണ്ണി ലിയോണി; സണ്ണിയുടെ മരം കയറ്റം വൈറലാവുന്നു

Video of Sunny Leone climbing a tree gone viral | ഒരു കൊച്ചു കുട്ടിയുടെ വേഗതയോടെ സണ്ണി മരത്തിന്റെ ചില്ലകൾ ഒന്നൊന്നായി കയറി

News18 Malayalam | news18-malayalam
Updated: February 5, 2020, 10:38 AM IST
ഇതിനപ്പുറം ചാടി കയറിയവളാണീ സണ്ണി ലിയോണി; സണ്ണിയുടെ മരം കയറ്റം വൈറലാവുന്നു
സണ്ണി ലിയോണി
  • Share this:
നീ എന്താണ് ഈ ചെയ്യുന്നത്? മരത്തിനടുത്തേക്ക് ചേർന്ന് നിന്ന സണ്ണി ലിയോണിക്ക് നേരെ ആദ്യ ഉയർന്ന ചോദ്യമാനായത്. 'ഞാനീ മരം കയറുകയാണ്'. സണ്ണി ഉത്തരം നൽകി. പിന്നെ അമാന്തിച്ചില്ല. ഒരു കൊച്ചു കുട്ടിയുടെ വേഗതയോടെ സണ്ണി മരത്തിന്റെ ചില്ലകൾ ഒന്നൊന്നായി കയറി. ഇതിനപ്പുറം ചാടിക്കടന്നയാളാണ് ഞാൻ എന്ന് സണ്ണി ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി. ഒടുവിൽ പറ്റിയ ഒരു സ്ഥലത്ത് എത്തിയതും ചാരികിടന്നു വിശ്രമിച്ചു. 'ഇപ്പോൾ നല്ല സുഖം തോന്നുന്നു' എന്നാണ് കയറിയ ശേഷം സണ്ണി പറയുന്നത്.

മരംകയറ്റ വീഡിയോ സണ്ണി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

അടുത്തിടെ കൊറോണ ജാഗ്രതയുടെ ഭാഗമായി സണ്ണിയും ഭർത്താവ് ഡാനിയൽ വെബറും കൂടിയുള്ള പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഇരുവരും മുഖത്ത് മാസ്ക് ധരിച്ച് എയർപോർട്ടിൽ ഇരിക്കുന്ന ചിത്രമാണ് സണ്ണി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 
View this post on Instagram
 

Climbing and hanging around!


A post shared by Sunny Leone (@sunnyleone) on
Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 5, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍