• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിന് 25 ലക്ഷം സംഭാവന ചെയ്ത് വിജയ് സേതുപതി


Updated: August 17, 2018, 5:48 PM IST
കേരളത്തിന് 25 ലക്ഷം സംഭാവന ചെയ്ത് വിജയ് സേതുപതി

Updated: August 17, 2018, 5:48 PM IST
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ് നടൻ വിജയ് സേതുപതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അദ്ദേഹം സംഭാവന ചെയ്യും.

സംസ്ഥാന കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വഴിയാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് എത്തിക്കുന്നത്. കേരളത്തിൽ സംഭവിച്ച മഹാപേമാരിയിൽ ദുരിതം അനുഭവിക്കുന്നവരോടൊപ്പം താനും ഉണ്ടെന്നും വിജയ് സേതുപതി പറഞ്ഞു.

 
First published: August 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍