• HOME
  • »
  • NEWS
  • »
  • film
  • »
  • Vinayakan | തനിക്കെതിരെയുള്ള #മീടൂ ആരോപണം എന്തടിസ്ഥാനത്തിലാണ്? പൊട്ടിത്തെറിച്ച് വിനായകൻ

Vinayakan | തനിക്കെതിരെയുള്ള #മീടൂ ആരോപണം എന്തടിസ്ഥാനത്തിലാണ്? പൊട്ടിത്തെറിച്ച് വിനായകൻ

കൊച്ചിയിൽ വച്ചായിരുന്നു വിനായകന്റെ പ്രതികരണം

vinayakan

vinayakan

  • Share this:
    മീ ടൂ ആരോപണ വിഷയത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ (actor Vinayakan). മീ ടൂ എന്നാൽ ശാരീരികവും മാനസികവുമായ ഉപദ്രവം എന്നാണ് ഉദ്ദേശിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ നേർക്ക് ആരോപണം ഉന്നയിക്കുന്നത്. അത്തരത്തിൽ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നായി വിനായകൻ. കൊച്ചിയിൽ വച്ചായിരുന്നു വിനായകന്റെ പ്രതികരണം.

    Summary: Actor Vinayakan reacted to media on #MeToo allegation raised against him. He was addressing media in Kochi
    Published by:user_57
    First published: