കൊറോണ കാലത്ത് ബോറടിച്ച് വീട്ടിൽ വെറുതെ ഇരിക്കുവാണോ. എന്നാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കൂ. ട്രോളുകളിലൂടെ എല്ലാവരെയും രസിപ്പിക്കുന്നവർ ഇതാ വീണ്ടുമെത്തിയിരിക്കുന്നു.
ഇത്തവണ കണ്ടുമടുത്ത ട്രോളുകളല്ല. ഒറ്റവാക്കിൽ ഉത്തരം പറയേണ്ട ചോദ്യങ്ങളാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. എല്ലാവരും നിരവധി തവണ കണ്ട സിനിമകൾ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ. ആദ്യ നോട്ടത്തിൽ എളുപ്പമെന്ന് തോന്നിയാലും ചിലപ്പോൾ ഒന്ന് ഇരുത്തി ചിന്തിക്കേണ്ടി വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.