ഭർത്താക്കന്മാർ നടന്മാരാണെങ്കിലും ആടി തകർത്തത് ഈ താര പത്നിമാരാണ്
ഭർത്താക്കന്മാർ നടന്മാരാണെങ്കിലും ആടി തകർത്തത് ഈ താര പത്നിമാരാണ്
Wives of Malayalam actors steal the show at Balu Varghese engagement function | താര ദമ്പതികളുടെ വിവാഹ നിശ്ചയ വേളയിൽ അടിപൊളി പ്രകടനവുമായി രണ്ട് യുവ നടന്മാരുടെ പത്നിമാർ
ആ മുന്നിൽ കൂളിംഗ് ഗ്ലാസ് വച്ച് നൃത്തം ചെയ്യുന്ന ആളെ മനസ്സിലായോ? അതിന്റെ പിന്നിൽ ഡാൻസ് കളിക്കുന്ന മറ്റൊരു യുവതിയെ എങ്കിലും മനസ്സിലാകുന്നുണ്ടോ? ഇക്കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ ബാലു വർഗീസ്, എലീന ദമ്പതിമാരുടെ വിവാഹ നിശ്ചയ വേളയിലെ ആഘോഷമാണിത്.
മുന്നിൽ നിൽക്കുന്നത് സമ മസ്റീൻ അലി, പിന്നിൽ കാണുന്നത് നിഖിത അർജുൻ. നടന്മാരായ ആസിഫ് അലി, അർജുൻ അശോകൻ എന്നിവരുടെ പതിന്മാരാണിവർ. നടുക്ക് കാണുന്ന ഗണപതി പൊതുവാളാണ് രസകരമായ ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ചടങ്ങിനിടെ അടിപൊളി നൃത്തവുമായി ഒപ്പം കൂടുകയാണ്.
ഭർത്താക്കന്മാർ താരങ്ങളായനെങ്കിലും ഒട്ടും താര പ്രഭ ചോരാതെ തന്നെ താരപത്നിമാരും കട്ടയ്ക്ക് പിടിച്ചു നിൽക്കുന്നുണ്ട്.
A post shared by Ganapathi (@ganapathisp_official) on
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.