സൗദിയില്‍ മലയാളി കുടുംബം വാഹനാപകടത്തില്‍പ്പെട്ടു; ഇരുപതുകാരി മരിച്ചു

മഞ്ചേരി തുറക്കല്‍ സ്വദേശി അബ്ദുറസാഖിന്റെ മകള്‍ സനോബര്‍ (20)ആണ് മരിച്ചത്. ഇളയ മകള്‍ തമന്നയെ ഗുരുതര പരിക്കുകളോടെ നസീമിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

news18
Updated: May 12, 2019, 4:48 PM IST
സൗദിയില്‍ മലയാളി കുടുംബം വാഹനാപകടത്തില്‍പ്പെട്ടു; ഇരുപതുകാരി മരിച്ചു
മഞ്ചേരി തുറക്കല്‍ സ്വദേശി അബ്ദുറസാഖിന്റെ മകള്‍ സനോബര്‍ (20)ആണ് മരിച്ചത്. ഇളയ മകള്‍ തമന്നയെ ഗുരുതര പരിക്കുകളോടെ നസീമിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  • News18
  • Last Updated: May 12, 2019, 4:48 PM IST
  • Share this:
റിയാദ്: സൗദിയില്‍ ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിപ്പെട്ട് ഒരാള്‍ മരിച്ചു. മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി അബ്ദുറസാഖിന്റെ മകള്‍ സനോബര്‍ (20)ആണ് മരിച്ചത്. ഇളയ മകള്‍ തമന്നയെ ഗുരുതര പരിക്കുകളോടെ നസീമിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുസാഹ് മിയയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. സനോബര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അടുത്തിടെയാണ് അബ്ദുറസാഖിന്റെ കുടുംബം സൗദിയില്‍ എത്തിയത്.

Also Read കുവൈത്തിലേക്ക് തിരിച്ചുപോവുകയായിരുന്ന പ്രവാസി വിമാനത്തില്‍ മരിച്ചു

First published: May 12, 2019, 4:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading