നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സലാലയിൽ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു

  സലാലയിൽ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു

  accident

  accident

  • Share this:
   സലാല : ഒമാന്റെ തലസ്ഥാനമായ സലാലയിൽ തലസ്ഥാനമായ സലാലയ്ക്ക് സമീപം മിർമ്പാതിലായിരുന്നു അപകടം. പള്ളിക്കൽ ബസാര്‍ സ്വദേശികളായ അസൈനാർ, സലാം, കക്കാടം കരിമ്പിൽ ഇ.കെ. അഷറഫ് ഹാജി എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   സലാലയിൽ അവധി ആഘോഷിക്കാനെത്തിയ സുഹൃദ് സംഘം സഞ്ചരിച്ചിരുന്ന കാർ ട്രക്കിലിടിച്ചായിരുന്നു അപകടം.

   First published:
   )}