30 അല്ല ഇനി 40 കിലോ; യു.എ.ഇയിലേക്കുള്ള ലഗേജ് പരിധി കൂട്ടി എയര്‍ ഇന്ത്യ

നേരത്തെ 30 കിലോഗ്രാം സൗജന്യ ചെക് ഇന്‍ ലഗേജാണ് എയര്‍ ഇന്ത്യ അനുവദിച്ചിരുന്നത്

news18
Updated: July 17, 2019, 7:20 AM IST
30 അല്ല ഇനി 40 കിലോ; യു.എ.ഇയിലേക്കുള്ള ലഗേജ് പരിധി കൂട്ടി എയര്‍ ഇന്ത്യ
news18
  • News18
  • Last Updated: July 17, 2019, 7:20 AM IST
  • Share this:
ദുബായ്: യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഇനി 40 കിലോഗ്രാം വരെ ലഗേജ് സൗജന്യമായി കൊണ്ടു പോകാം. നിലവില്‍ 30 കിലോഗ്രാം സൗജന്യ ചെക് ഇന്‍ ലഗേജാണ് എയര്‍ ഇന്ത്യ അനുവദിക്കുന്നത്.

യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് 10 കിലോഗ്രാം അധിക ലഗേജിനുള്ള അനുമതി നല്‍കിയതെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനി വ്യക്തമാക്കി. ക്യാബിന്‍ ലഗേജ് ഏഴ് കിലോഗ്രാം തന്നെയായിരിക്കും.

Also Read യു.എ.ഇയില്‍ വീണ്ടും ബസ് അപകടം: അപകടത്തില്‍പ്പെട്ടത് തീര്‍ഥാടകരുമായി ഒമാനിലേക്ക് പോയ വാഹനം

First published: July 16, 2019, 11:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading