കോവിഡ് 19 ബാധിച്ച് അബുദാബിയിൽ പത്തനംതിട്ട സ്വദേശി മരിച്ചു
റോഷൻ രാമൻകുട്ടിയാണ് മുസ്സഫയിലെ ലൈഫ് കെയർ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ചത്.

റോഷൻ രാമൻകുട്ടി
- News18
- Last Updated: May 3, 2020, 6:39 PM IST
അബുദാബി: കോവിഡ് 19 ബാധിച്ച് യു.എ.ഇയിൽ ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശിയായ 59കാരനാണ് അബുദാബിയിൽ ചികിത്സയിൽ ഇരിക്കേ മരിച്ചത്.
പത്തനംതിട്ട നെല്ലിക്കാല തെക്കേപ്പറമ്പിൽ കാരംവേലിൽ റോഷൻ രാമൻകുട്ടിയാണ് മുസ്സഫയിലെ ലൈഫ് കെയർ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ചത്. You may also like:ജീവനക്കാരന് കൊറോണ; ഡൽഹി സിആർപിഎഫ് ആസ്ഥാനം അടച്ചു [NEWS]ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ [NEWS]രോഹിത് ശർമ്മയുടെ മികവിന് നന്ദി പറയേണ്ടത് ധോണിയോട് [NEWS]
എൻ.പി.സി.സിയിൽ മെക്കാനിക്കായിരുന്നു.
ബിന്ദുവാണ് ഭാര്യ. പ്രിയ, പാർത്ഥിവ് എന്നിവ മക്കളാണ്.
കാരംവേലിൽ രാമൻകുട്ടിയുടെയും രാജമ്മയുടെയും മകനാണ്.
പത്തനംതിട്ട നെല്ലിക്കാല തെക്കേപ്പറമ്പിൽ കാരംവേലിൽ റോഷൻ രാമൻകുട്ടിയാണ് മുസ്സഫയിലെ ലൈഫ് കെയർ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ചത്.
എൻ.പി.സി.സിയിൽ മെക്കാനിക്കായിരുന്നു.
ബിന്ദുവാണ് ഭാര്യ. പ്രിയ, പാർത്ഥിവ് എന്നിവ മക്കളാണ്.
കാരംവേലിൽ രാമൻകുട്ടിയുടെയും രാജമ്മയുടെയും മകനാണ്.