• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വീട്ടുജോലിക്കാരിയുടെ ചുണ്ട് കടിച്ചു മുറിച്ചു; ദുബായില്‍ യുവതിക്കെതിരെ കേസ്

കേസ് വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂട്ടർ ക്രിമിനല്‍ കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്.

news18
Updated: July 10, 2019, 7:42 AM IST
വീട്ടുജോലിക്കാരിയുടെ ചുണ്ട് കടിച്ചു മുറിച്ചു; ദുബായില്‍ യുവതിക്കെതിരെ കേസ്
court
news18
Updated: July 10, 2019, 7:42 AM IST
ദുബായ്: വീട്ടുജോലിക്കാരിയുടെ ചുണ്ട് കടിച്ചു മുറിച്ചതിന് യുവതിക്കെതിരെ കേസ്. ദുബായില്‍ താമസിക്കുന്ന ആഫ്രിക്കന്‍ സ്വദേശിനിക്കെതിരെയാണ് കേസെടുത്തത്.

വീട്ടുജോലിക്കാരിയുമായുണ്ടായ തര്‍ക്കത്തിനിടെ ചുണ്ട് കടിച്ചു മുറിച്ചെന്നാണ് പരാതി. കടിയെ തുടര്‍ന്ന് വീട്ടുജോലിക്കാരിയുടെ ചുണ്ട് പൂര്‍ണമായും മുറിഞ്ഞു പോയി. ഇക്കാര്യം ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.

കേസ് വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂട്ടർ ക്രിമിനല്‍ കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്.

Also Read സ്വപ്നമല്ല, യാഥാർഥ്യം; സ്വപ്നയ്ക്ക് സമ്മാനമായി കിട്ടിയത് 22 കോടി രൂപ

First published: July 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...