• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കപ്പൽ പാറയിലിടിച്ച് അപകടം; 14 ഇന്ത്യൻ നാവികരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി

കപ്പൽ പാറയിലിടിച്ചുണ്ടായ അപകടത്തിൽ 14 ഇന്ത്യൻ നാവികരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി.

news18india
Updated: February 22, 2019, 7:37 AM IST
കപ്പൽ പാറയിലിടിച്ച് അപകടം; 14 ഇന്ത്യൻ നാവികരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി
കപ്പൽ പാറയിലിടിച്ചുണ്ടായ അപകടത്തിൽ 14 ഇന്ത്യൻ നാവികരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി.
  • News18 India
  • Last Updated: February 22, 2019, 7:37 AM IST IST
  • Share this:
ദുബായ്: കപ്പൽ പാറയിലിടിച്ചുണ്ടായ അപകടത്തിൽ 14 ഇന്ത്യൻ നാവികരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. പാം ദേയ്റയിൽ കപ്പൽ പാറയിൽ ഇടിച്ചതിനെ തുടർന്ന് നാവികർ ഇവിടെ കുടുങ്ങിപ്പോയിരുന്നു. എന്നാൽ, 35 മിനിറ്റ് കൊണ്ട് കുടുങ്ങിപ്പോയ എല്ലാ നാവികരെയും രക്ഷപ്പെടുത്തിയതായി ദുബായ് പോർട് പൊലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി ഡയറക്ടർ കേണൽ സയീദ് അൽ മദനി പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 06.14 ഓടെ ആയിരുന്നു നാവികർക്ക് വളരെ അടിയന്തിരമായി സഹായം ആവശ്യമുണ്ടെന്ന സന്ദേശം ലഭിച്ചത്. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്നും കനത്ത കാറ്റു വീശിയതിനെ തുടർന്നും നാവികർ കടലിൽ കുടുങ്ങിപ്പോകുകയായിരുന്നു. എന്നാൽ, വിവരമറിഞ്ഞെത്തിയ ദുബായ് പൊലീസ് സംഘം 35 മിനിറ്റ് കൊണ്ട് രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കുകയായിരുന്നു.

കുട്ടികളിലെ വാക്സിനേഷൻ: അമ്മമാർക്കിടയിൽ ബോധവൽക്കരണം വേണമെന്ന് കരീന കപൂർ

അതേസമയം, തങ്ങളുടെ നാവികരെ രക്ഷിച്ചതിന് ഇന്ത്യൻ കോൺസുലേറ്റ് ദുബായ് പൊലീസിന് നന്ദി പറഞ്ഞു.


 

First published: February 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...