യു.എ.ഇയിൽ ഭൂചലനം

  • Last Updated :
  • Share this:
    ദുബായ്  : യുഎയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ അപകടങ്ങളോ നാശ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

    Also Read-60 വയസിന് മുകളിൽ ഇനി റിക്രൂട്ട്മെന്റില്ല: സൗദിയിൽ പുതിയ വ്യവസ്ഥ

    വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.51 ഓടെയാണ് യുഎഇയുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഒമാനിലെ ദിബ്ബയാണ് പ്രഭവകേന്ദ്രം. റാസൽഖൈമയിലെ അൽ റാംസ്, ജുൽഫാർ മേഖലകളിൽ ചലനം കൂടുതലായി അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

    First published: