Eid in Saudi Arabia 2020 | മാസപ്പിറവി ദൃശ്യമായില്ല, സൗദിയിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച
Eid in Saudi Arabia 2020 | വെള്ളിയാഴ്ച വൈകുന്നേരം രാജ്യത്തെവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു.

News18 Malayalam
- News18 Malayalam
- Last Updated: May 22, 2020, 10:17 PM IST
റിയാദ്: മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം രാജ്യത്തെവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതിയാണ് നടത്തേണ്ടത്.
കേരളത്തിലും ഞായറാഴ്ചയാണ് ചെറിയ പെരുന്നാൾ. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമളാൻ മുപ്പത് പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുൽ ഫിത്തര്‍ (ചെറിയപെരുന്നാൾ) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള ഹിലാൽ (കെ.എൻ.എം )കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി എന്നിവരാണ് ഞായറാഴ്ച പെരുന്നാളെന്ന് അറിയിച്ചത്.
TRENDING:BIG BREAKING: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]
കേരളത്തിലും ഞായറാഴ്ചയാണ് ചെറിയ പെരുന്നാൾ. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമളാൻ മുപ്പത് പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുൽ ഫിത്തര്‍ (ചെറിയപെരുന്നാൾ) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
#BREAKING: #SaudiArabia will celebrate #EidAlfitr on Sunday as Shawwal moon was not sighted on Friday pic.twitter.com/ctbZY1g3bz
— Saudi Gazette (@Saudi_Gazette) May 22, 2020