• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒറ്റ ഇടിമിന്നല്‍: ചത്തത് 50 പക്ഷികള്‍; നഷ്ടം 40 കോടി

അപൂര്‍വ ഇനത്തില്‍പ്പെട്ട പക്ഷികളാണ് ഇടിമിന്നലേറ്റ് ചത്തത്

news18
Updated: March 26, 2019, 10:17 AM IST
ഒറ്റ ഇടിമിന്നല്‍: ചത്തത് 50 പക്ഷികള്‍; നഷ്ടം 40 കോടി
farm in abudabi
  • News18
  • Last Updated: March 26, 2019, 10:17 AM IST IST
  • Share this:
അബുദാബി: ഇടിമിന്നലേറ്റ് അമ്പതോളം പക്ഷികള്‍ ചത്തപ്പോള്‍ അല്‍ ബയാനിലെ ഫാം ഉടമയ്ക്ക് നഷ്ടപ്പെട്ടത് 40 കോടി രൂപ. അപൂര്‍വ ഇനത്തില്‍പ്പെട്ട പക്ഷികളാണ് അല്‍ ദഫ്ര ഏരിയയിലെ ഫാമില്‍ ഇടിമിന്നലേറ്റ് ചത്തത്.

നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള പക്ഷികളാണ് ഇടിമിന്നലില്‍ ചത്തതെന്നും അവ വിലമതിക്കാനാകാത്തതാണെന്നും ഫാം ഉടമയായ ഖല്‍ഫാന്‍ ബില്‍ ബുട്ടി അല്‍ ഖുബൈസി പറഞ്ഞത്.

Also Read: നട്ടുച്ചയ്ക്ക് രണ്ടെണ്ണം അടിച്ചാല്‍ എന്തു സംഭവിക്കും?

ഒരു പക്ഷി തന്നെ 20 കോടിയോളം രൂപ വിലയുള്ളതാണെന്നും ഖുബൈസി പറയുന്നു. ഇടിമിന്നലില്‍ ഫാം പൂര്‍ണമായും നശിച്ചിരുന്നു.

First published: March 26, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...