Karipur Air India Express Crash | എല്ലാവിധ പിന്തുണയും അറിയിച്ച് ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ്; ഇന്നും തുറന്നു പ്രവർത്തിക്കും
കഴിഞ്ഞ ദിവസം രാത്രിയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്

News18
- News18 Malayalam
- Last Updated: August 8, 2020, 6:47 AM IST
അബുദാബി: കരിപ്പൂർ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ്. ഇതിന്റെ ഭാഗമായി ഇന്ന് ( ആഗസ്റ്റ്) എട്ട് മണിമുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടം സംബന്ധിച്ചും കേരളത്തിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ചും എന്ത് വിവരങ്ങൾക്കായി കോണ്‍സുലേറ്റുമായി ബന്ധപ്പെടാം എന്നാണ്അവർ ഔദ്യോഗിക ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചത്.
TRENDING:Karipur Air India Express Crash | കോഴിക്കോട് ചികിത്സയിൽ ഉള്ളവരുടെയും മരിച്ചവരുടെയും വിവരങ്ങൾ ഇവിടെ[NEWS]Karipur Air India Express Crash | 12 വർഷം വ്യോമസേനയിൽ; ക്യാപ്റ്റൻ സാഥെ 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ്[NEWS]Air India Express Crash | കരിപ്പൂർ വിമാനാപകടം; ദുഃഖം രേഖപ്പെടുത്തി പ്രമുഖർ[PHOTOS] അപകടത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്കൊപ്പമാണെന്നും തങ്ങളെക്കൊണ്ടാവുന്ന വിധത്തിൽ എല്ലാവിധ പിന്തുണയും ഉറപ്പു നൽകുന്നുവെന്നും ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴേക്ക് പതിച്ചായിരുന്നു അപകടം.
സംഭവത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 19 പേരാണ് ഇതുവരെ മരിച്ചത്. പരിക്കുകളോടെ നിരവധി പേർ വിവിധ ആശുപത്രികളിൽ കഴിയുകയാണ്.
TRENDING:Karipur Air India Express Crash | കോഴിക്കോട് ചികിത്സയിൽ ഉള്ളവരുടെയും മരിച്ചവരുടെയും വിവരങ്ങൾ ഇവിടെ[NEWS]Karipur Air India Express Crash | 12 വർഷം വ്യോമസേനയിൽ; ക്യാപ്റ്റൻ സാഥെ 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ്[NEWS]Air India Express Crash | കരിപ്പൂർ വിമാനാപകടം; ദുഃഖം രേഖപ്പെടുത്തി പ്രമുഖർ[PHOTOS]
Consulate will be open tomorrow Saturday August 8 at 8 AM to assist all who want any assistance to travel to Kerala or any information related to aircrash incident. We are with all the families of injured and deceased and will do our best to assist them @MEAIndia @IndembAbuDhabi
— India in Dubai (@cgidubai) August 7, 2020
കഴിഞ്ഞ ദിവസം രാത്രിയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴേക്ക് പതിച്ചായിരുന്നു അപകടം.
സംഭവത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 19 പേരാണ് ഇതുവരെ മരിച്ചത്. പരിക്കുകളോടെ നിരവധി പേർ വിവിധ ആശുപത്രികളിൽ കഴിയുകയാണ്.